അനാട്ടമി അറ്റ്ലസ്

Focus Medica India Pvt. Ltd

അനാട്ടമി അറ്റ്ലസ്

آموزش
  • 0.00
(0 رای)

نصب رایگان

1000

نصب ها

Android 7.0+

نسخه حداقل

با تبلیغات

تبلیغات

31.08.2016

تاریخ انتشار

تغییرات اخیر:

Compatible for latest android version

توضیحات:

പര്യയന വ്യവസ്ഥയുടെ ഒരു ദൃശ്യ പര്യവേഷണത്തില്‍ ഞങ്ങള്‍ക്കൊപ്പം ചേരുക. മനോഹരമായ ഈ വീഡിയോ ആനിമേഷന്‍ ഹൃദയം, രക്തം, രക്തചംക്രമണം, രക്തസമ്മര്‍ദ്ദം, രക്ത ഗ്രൂപ്പുകള്‍, രക്ത കോശങ്ങളും അവയുടെ ധര്‍മ്മവും എന്നിവ അപഗ്രഥിക്കുന്നു. ഉള്‍പ്പെടുന്നവ: കൈയ്യെഴുത്തുകള്‍/റിസോഴ്സ് ലിങ്കുകള്‍/ഹൈലൈറ്റുകള്‍/കുറിച്ചെടുക്കല്‍

നാഡീവ്യൂഹത്തിന്‍റെ ഒരു ദൃശ്യ പര്യവേഷണത്തില്‍ ഞങ്ങള്‍ക്കൊപ്പം ചേരുക. മനോഹരമായ ഈ വീഡിയോ ആനിമേഷന്‍ തലച്ചോറും നാഡികളും അപഗ്രഥിക്കുന്നു. 5 മനുഷ്യ ഇന്ദ്രിയങ്ങള്‍, ഇന്ദ്രിയ അവയവങ്ങള്‍ എന്നിവ കണ്ടെത്തുകയും അവ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നറിയുകയും ചെയ്യുക. ഉള്‍പ്പെടുന്നവ: കൈയ്യെഴുത്തുകള്‍/റിസോഴ്സ് ലിങ്കുകള്‍/ഹൈലൈറ്റുകള്‍/കുറിച്ചെടുക്കല്‍

അസ്ഥിപരവും പേശീപരവുമായ വ്യവസ്ഥകളുടെ ഒരു ദൃശ്യ പര്യവേഷണത്തില്‍ ഞങ്ങള്‍ക്കൊപ്പം ചേരുക. മനോഹരമായ ഈ വീഡിയോ ആനിമേഷന്‍ അസ്ഥികൂടം, അതെങ്ങനെ രൂപപ്പെടുന്നു, സന്ധികള്‍, പേശികളും ശാരീരിക ചലനങ്ങളും എന്നിവ അപഗ്രഥിക്കുന്നു.ഉള്‍പ്പെടുന്നവ: കൈയ്യെഴുത്തുകള്‍/റിസോഴ്സ് ലിങ്കുകള്‍/ഹൈലൈറ്റുകള്‍/കുറിച്ചെടുക്കല്‍

ദഹന, വിസര്‍ജ്ജന വ്യവസ്ഥകളുടെ ഒരു ദൃശ്യ പര്യവേഷണത്തില്‍ ഞങ്ങള്‍ക്കൊപ്പം ചേരുക. മനോഹരമായ ഈ വീഡിയോ ആനിമേഷന്‍ ദഹനവും, വിസര്‍ജ്ജനവും കൂടാതെ വൃക്കയുടെയും മറ്റു അവയവങ്ങളുടെയും നിര്‍ണ്ണായക പങ്കും അപഗ്രഥിക്കുന്നു. ഉള്‍പ്പെടുന്നവ: കൈയ്യെഴുത്തുകള്‍/റിസോഴ്സ് ലിങ്കുകള്‍/ഹൈലൈറ്റുകള്‍/കുറിച്ചെടുക്കല്‍

ഉല്‍പ്പാദന വ്യവസ്ഥയുടെ ഒരു ദൃശ്യ പര്യവേക്ഷണത്തില്‍ ഞങ്ങള്‍ക്കൊപ്പം ചേരുക. മനോഹരമായ ഈ വീഡിയോ ആനിമേഷന്‍ ഉല്‍പ്പാദന അവയവങ്ങള്‍ അപഗ്രഥിക്കുന്നു. ഗര്‍ഭധാരണം മുതല്‍ ജനനം വഴി പ്രായപൂര്‍ത്തി എത്തുന്നതുവരെയുള്ള മനുഷ്യ വികാസത്തിന് സാക്ഷ്യം വഹിക്കുക. ഉള്‍പ്പെടുന്നവ: കൈയ്യെഴുത്തുകള്‍/റിസോഴ്സ് ലിങ്കുകള്‍/ഹൈലൈറ്റുകള്‍/കുറിച്ചെടുക്കല്‍

ശ്വസന വ്യവസ്ഥയുടെ ഒരു ദൃശ്യ പര്യവേഷണത്തില്‍ ഞങ്ങള്‍ക്കൊപ്പം ചേരുക. മനോഹരമായ ഈ വീഡിയോ ആനിമേഷന്‍ ശ്വസന പ്രവൃത്തി, ഉള്‍പ്പെട്ടിരിക്കുന്ന അവയവങ്ങള്‍, വാതകങ്ങളുടെ കൈമാറ്റം കൂടാതെ ശബ്ദം എങ്ങനെ ഉണ്ടാകുന്നു എന്നിവ പരിശോധിക്കുന്നു.ഉള്‍പ്പെടുന്നവ: കൈയ്യെഴുത്തുകള്‍/റിസോഴ്സ് ലിങ്കുകള്‍/ഹൈലൈറ്റുകള്‍/കുറിച്ചെടുക്കല്‍

Focus Medica India Pvt. Ltd برنامه های دیگر

Pneumococcal meningitis

Pneumococcal meningitis

Focus Medica India Pvt. Ltd
  • 0.00
Polycystic Ovarian Syndrome

Polycystic Ovarian Syndrome

Focus Medica India Pvt. Ltd
  • 0.00
Parkinson's Disease

Parkinson's Disease

Focus Medica India Pvt. Ltd
  • 0.00
Otitis Media

Otitis Media

Focus Medica India Pvt. Ltd
  • 0.00
Osteoporosis

Osteoporosis

Focus Medica India Pvt. Ltd
  • 0.00
Osteoarthritis

Osteoarthritis

Focus Medica India Pvt. Ltd
  • 0.00
Understanding Obesity

Understanding Obesity

Focus Medica India Pvt. Ltd
  • 0.00
Neuropathic Pain

Neuropathic Pain

Focus Medica India Pvt. Ltd
  • 0.00
Metabolic Syndrome

Metabolic Syndrome

Focus Medica India Pvt. Ltd
  • 0.00
Insulin Resistance

Insulin Resistance

Focus Medica India Pvt. Ltd
  • 0.00
دانلود